Vishnu Viswambharan

Vishnu Viswambharan

4.6

Designation:Sr Content Manager

Experience: 4 + Years

Languages: Malayalam

के बारे में

Author

ക്രാഫ്റ്റോയിൽ സീനിയർ മലയാളം കണ്ടന്റ് മാനേജരായ ഞാൻ, കഴിഞ്ഞ നാല് വർഷമായി കണ്ടന്റ് സ്ട്രാറ്റജി, പ്ലാനിംഗ്, രചന എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. മലയാളം കഥപറച്ചിലിനോടുള്ള അടങ്ങാത്ത അഭിനിവേശവും, പ്രേക്ഷകരുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ തേടാനുള്ള താൽപ്പര്യവും എന്നെ ഇതിലേക്ക് അടുപ്പിക്കുന്നതിൽ ഒരു വലിയ കാരണമാണ്. അർത്ഥവത്തായതും ആകർഷകമായതുമായ മികച്ച കണ്ടന്റ് സൃഷ്ടിക്കുന്നതിന് ടീമുമായി പ്രവർത്തിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും, ട്രെൻഡിനെക്കുറിച്ച് കൂടുതൽ അറിയാനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.


വിദ്യാഭ്യാസം:

ഡിപ്ലോമ - മെക്കാനിക്കൽ എഞ്ചിനീയറിംഗ്

निर्माता की पोस्ट

Author Creation
Quotes

ഈ പുലർക്കാലം നന്മ നിറഞ്ഞ കാഴ്ചകളാൽ സമൃദ്ധമാകട്ടെ ശുഭദിനം

Author Creation
Quotes

ന്യുഡ് മോർണിംഗ്

Author Creation
Quotes

ആത്മാർത്ഥമായ സ്നേഹത്തെ ഒരു കാലത്തിനും തോൽപ്പിക്കാനാവില്ല ശുഭദിനം

Author Creation
Quotes

Good Morning ഹൃദയത്തിലെ വെളിച്ചമാണ് ഒരു വ്യക്തിയുടെ യഥാർത്ഥ സൗന്ദര്യം

Author Creation
Quotes

സെപ്റ്റംബർ 17 ഗുഡ് മോർണിംഗ് സൗഹൃദം തന്നെ ഓർമ്മകൾക്കെന്നും ചെറുപ്പമാണ്

Author Creation
Quotes

ചുറ്റുമുള്ളവരെ അറിയാനും മനസ്സിലാക്കാനും കാലം നമുക്ക് അവസരങ്ങൾ ഒരുക്കിക്കൊണ്ടിരിക്കും ശുഭദിനം

Author Creation
Quotes

സ്നേഹം നിറഞ്ഞ ഹൃദയത്തിൽ നിന്നും സന്തോഷം നിറഞ്ഞ ശുഭദിനം നേരുന്നു

Author Creation
Quotes

വേദനകളെ മറക്കാനും വിഷമങ്ങൾ പങ്കുവെയ്ക്കാനും സൗഹൃദത്തോളം നല്ല തണൽ വേറെയില്ല Good Morning