Designation:Sr Content Manager
Experience: 4 + Years
Languages: Malayalam
ക്രാഫ്റ്റോയിൽ സീനിയർ മലയാളം കണ്ടന്റ് മാനേജരായ ഞാൻ, കഴിഞ്ഞ നാല് വർഷമായി കണ്ടന്റ് സ്ട്രാറ്റജി, പ്ലാനിംഗ്, രചന എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. മലയാളം കഥപറച്ചിലിനോടുള്ള അടങ്ങാത്ത അഭിനിവേശവും, പ്രേക്ഷകരുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന നൂതനവും സർഗ്ഗാത്മകവുമായ ആശയങ്ങൾ തേടാനുള്ള താൽപ്പര്യവും എന്നെ ഇതിലേക്ക് അടുപ്പിക്കുന്നതിൽ ഒരു വലിയ കാരണമാണ്. അർത്ഥവത്തായതും ആകർഷകമായതുമായ മികച്ച കണ്ടന്റ് സൃഷ്ടിക്കുന്നതിന് ടീമുമായി പ്രവർത്തിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും, ട്രെൻഡിനെക്കുറിച്ച് കൂടുതൽ അറിയാനും ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
ഡിപ്ലോമ - മെക്കാനിക്കൽ എഞ്ചിനീയറിംഗ്
Afternoon PRAYER Dear God, thank You for this day so far. Please help me finish it with grace.
You are a contented soul who brings the sweetness of respect to every interaction.
Your presence brings joy and warmth to those around you.
Afternoon Prayer Lord, bring calm to this afternoon and refresh our minds with peace. AMEN
രാവിലത്തെ ചായ മുതൽ രാത്രിയിലെ പുതപ്പിന് വരെ അമ്മയെ വിളിക്കാത്ത ദിവസങ്ങൾ ഉണ്ടാകില്ല മെയ് 11 DDDD
मातृ दिवस മറ്റാർക്കും പകരം വയ്ക്കാൻ കഴിയാത്ത സ്നേഹമാണ് caroam! മാതൃദിന ആശംസകൾ
എല്ലാ അമ്മമാർക്കും സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ हैप्पी मदर्स डे
ഇണങ്ങാനും പിണങ്ങാനും ഒരാളുണ്ടാവുകയെന്നത് വലിയ ഭാഗ്യമാണ് രാത്രി